One mango tree with 121 varieties of fruit in UP's Saharanpur | Oneindia Malayalam

2021-07-01 151

One mango tree with 121 varieties of fruit in UP's Saharanpur
ഒരൊറ്റ മാവില്‍ 121 തരം മാങ്ങകള്‍. 121 തരവും വിളഞ്ഞ് രുചിയുടെ മേളമായി മാറുകയാണ്. ഉത്തര്‍പ്രദേശിലെ ശഹരാണ്‍പുരിലാണ് വിചിത്രമായ മാവുള്ളത്‌